കോഴിക്കോട്: അത്താണിക്കൽ എടക്കാട് പാൽ കമ്പനിക്ക് സമീപം മേരിവില്ലയിൽ ആന്റണി ഫെർണാണ്ടസ് (77) നിര്യാതനായി. ഭാര്യ: മേരി ഫെർണാണ്ടസ്. മക്കൾ: മിലീന ഫെർണാണ്ടസ്, പരേതയായ മെർലി ഫെർണാണ്ടസ്. മരുമക്കൾ: ജോൺസൺ ഡിസിൽവേ, ഗോഡ് വിൻ കൊറയ.