കോട്ടത്തറ: കോട്ടത്തറയിലെ കോട്ടേക്കാരൻ ആലി (75) നിര്യാതനായി. ഭാര്യ: നെല്ലുള്ളതിൽ ആസിയ, മക്കൾ: നാസർ, സക്കീന, ജംഷീർ, ഉമ്മർ, ബഷീർ. മരുമക്കൾ: ബഷീർ കുപ്പാടിത്തറ, സലീന പരിയാരം, ഫാത്തിമ സുഹറ തരുവണ, അമീന വെള്ളമുണ്ട, ജസീല പുതുശ്ശേരി.