ഗൂഡല്ലൂർ: മാങ്ങോട് ഇ.വി. ജോസഫ് മാസ്റ്റർ ഇളയിടത്തുകൂടി (78) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷേർലി രാജു (അധ്യാപിക, ഭാരത് മാതാ യു.പി സ്കൂൾ മുതുകാട്), ഷേബ ജെയിംസ് (ഇംഗ്ലണ്ട്), ഇ.ജെ. ബിജു (പ്രിൻസിപ്പൽ, ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഉപ്പട്ടി), ഇ.ജെ. ഷീജ (അധ്യാപിക, എരുമാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ടി.ജി. രാജു (റിട്ട. സ്കൂൾ പ്രധാനാധ്യാപകൻ നിലമ്പൂർ), ജെയിംസ് ലാസർ (ഇംഗ്ലണ്ട്), ബെന്നി ജോസ് മാങ്ങോട്, അമ്പിളി ബിജു (അധ്യാപിക, ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഉപ്പട്ടി). സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചക്ക് മൂന്നിന് മാങ്ങോട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.