പട്ടിക്കാട്: പൂവ്വന്‍ച്ചിറ നടുക്കോച്ചിയില് പരേതനായ മത്തായിയുടെ മകന് ഗീവർഗീസ് (80) നിര്യാതനായി. ഭാര്യ: മറിയംകുട്ടി. മക്കൾ: എല്‍ദോസ്, ബെന്നി, പരേതനായ ബിജു, ബിനോയ്, വിന്സോയ്.
മരുമക്കള്‍: മിനി, എല്‍ദോസ്, മിനി, ബെന്നി, ഷീജ, അനു, ഷാനി. സംസ്കാരം ബുധനാഴ്ച 12ന് ചുവന്നമണ്ണ് സെന്റ് തോമാസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയില്‍.