എറിയാട്: മുഹമ്മദ് അബ്ദുറഹ്മാൻ ലൈബ്രറിക്ക് പടിഞ്ഞാറ് കറുകപ്പാടത്ത് മുഹമ്മദ്കുഞ്ഞി (87) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: റഷീദ് (റിട്ട. വില്ലേജ് ഓഫിസർ), അബ്ദുൽ കരീം, റാഫി, ഫൈസൽ. മരുമക്കൾ: ബീന, റുബീന, ഫിനി, റഹിയാനത്ത്.