തൃപ്രയാർ: വലപ്പാട് പുതിയവീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ ആമീന ബീവി. മക്കൾ: ഷഫീന, ഷെറീന. മരുമകൻ: സെയ്ഫുദ്ദീൻ.