പഴയന്നൂർ: വടക്കേത്തറ ലക്ഷംവീട് പടിഞ്ഞാക്കര വീട്ടിൽ നബീസ (96) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുലേഖ, അലി, അബ്ദുൽ കാദർ, ജമീല, അസ്മാബി. മരുമക്കൾ: റഷീദ, ഖാദർ, പരേതരായ അബ്ദു, സുലേഖ, സുലൈമാൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.