കുമരനല്ലൂർ: മാരായംകുന്നിൽ റിട്ട. പോസ്റ്റ്മാൻ കൊള്ളന്നൂർ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ശ്രീജിത്, ശ്രിജ്ല. മരുമക്കൾ: സുഭിഷ, രമേശൻ.