പാലക്കാട്: കൊട്ടേക്കാട് പടലിക്കാട് വേലായുധന്റെ മകൻ ശേഖരൻ (69) നിര്യാതനായി. മക്കൾ: അനിൽകുമാർ, അജുകുമാർ, അംബിക, അജിത. മരുമക്കൾ: പ്രകാശൻ, രാഹുൽ, സൗമ്യ, രഞ്ജിത.