കോങ്ങാട്: പെരിങ്ങോട് ലക്ഷ്മിനിലയത്തിൽ കെ.പി. ശാരദ (65) നിര്യാതയായി. ഭർത്താവ്: രാജഗോപാലൻ. മക്കൾ: ശിവദാസൻ, രാജലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.