ആനക്കര: കുമ്പിടി പുറമതില്‍ശ്ശേരി പുത്തന്‍ പുരയില്‍ പരേതനായ വിജയന്റെ മകന് ബിജു(50) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: അനിത. മക്കള്‍: അജേഷ്, അജിത. മരുമകന്: രതീഷ്. സഹോദരങ്ങള്‍: അംബിക, കൃഷ്ണ, സരസ്വതി.