പരപ്പനങ്ങാടി: കൊടപ്പാളിയിലെ പുത്തൻവീട്ടിൽ ബാബുരാജ് (ബാവുട്ടി -52) നിര്യാതനായി. ഭാര്യ: ജിനി. മക്കൾ: അമൽ കൃഷ്ണ, അലൻ കൃഷ്ണ, ആവണി. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.