ചേലേമ്പ്ര: ചേലൂപ്പാടം പാതിയാട്ട് വെളുത്തേടത്തു പറമ്പിൽ സൈതാലി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തിക്കുട്ടി. മക്കൾ: കദീജ, അബ്ദുൽ ഖാദർ, അബ്ദുല്ലത്തീഫ് ദാരിമി (ഫറോക്ക് കൊയപ്പത്തൊടി ജുമാ മസ്ജിദ് ഖതീബ്), സിദ്ദീഖ്, ജൈസൽ. മരുമക്കൾ: സബ്ന, സാബിറ, ബുഷ്റ, ആബിദ.