മലപ്പുറം: കൂട്ടിലങ്ങാടി പാറടി സ്വദേശി ടെന്നിഹോമില് ജോണ്‍ ടെന്നിസണ്‍ (84) നിര്യാതനായി. ഭാര്യ: മേരി ജോണ്‍. മക്കള്‍: അഭിലാഷ് ടെന്നിസണ്‍, സന്തോഷ് ടെന്നിസണ്‍. മരുമക്കള്‍: ബ്യൂല ലെറ്റീഷ്യ, സിജില്‍ ക്രിസ്റ്റോ. സംസ്കാരം വണ്ടൂര്‍ സെന്റ് ജോണ്‍ ലൂഥറന്‍ ചര്‍ച്ച് സെമിത്തേരിയിൽ.