വണ്ടൂർ: വാണിയമ്പലം ശാന്തിനഗർ റിട്ട. അധ്യാപകൻ കെ.കെ. മുഹമ്മദിന്റെ ഭാര്യ കള്ളിയിൽ സുഹ്റ (58) നിര്യാതയായി. പിതാവ്: പരേതനായ ഹൈദർ (റിട്ട. പ്രധാനാധ്യാപകൻ), മാതാവ്: ഖദീജ കട്ടേക്കാടൻ.
മക്കൾ: നജ്മ (അധ്യാപിക ജി.എം.എൽ.പി സ്കൂൾ തവനൂർ), അൻവർ നഷീത്ത് (ചീഫ് ഓഫിസർ മർച്ചന്റ് നേവി), ഇർഷാദ് ഷാൻ (കമ്പ്യൂട്ടർ എൻജിനീയർ ബംഗളൂരു). മരുമക്കൾ: അബ്ദുൽ നാസർ (ഹെൽത്ത് ഇൻസ്പെക്ടർ ), സഫീറ, ഷിഫാന (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബംഗളൂരു).
സഹോദരങ്ങൾ: അക്ബർ (വാണിയമ്പലം), റഹ്മത്തുല്ല (റിയാദ്), അബ്ദുൽ റസാഖ് (ജിദ്ദ ), മുനീറ (ചാലിയം ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), സുനീറ (അധ്യാപിക ജി.എച്ച്.എസ്.എസ് പെരുവള്ളൂർ).