കോഴിക്കാട്: റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ മാക്കാത്ത് കുഞ്ഞിരാമൻ നായർ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കൾ: ശ്രീപ്രിയ (ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ശ്രീകല (ജി.വി.എച്ച്.എസ് മീഞ്ചന്ത). മരുമക്കൾ: ശ്രീരാജ് (പി.എൻ.ബി മാങ്കാവ്), പ്രഗേഷ് (എക്സൈസ് മലപ്പുറം). സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി (ബേബി, റിട്ട. ആർമി), രാഘവനുണ്ണി (റിട്ട. പി.എൻ.ബി).