കോഴിക്കോട്: പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് മക്കാട്ട് ഹൗസിൽ മുഹമ്മദ് ഇല്യാസ് മലയിൽ (57) ന്യൂഡൽഹിയിൽ നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സൈനുൽ ആബിദ്, സക്കരിയ, സഹദ്, യഹിയ, ആയിശ, ആസ്യ, കദീജ. സഹോദരങ്ങൾ: ഉസ്മാൻ കോയ, ഇഖ്ബാൽ, റഫീക്, യൂനുസ്, കോയമോൻ, ഷംസീർ, സൽമാൻ, യാസർ, നസീമ, ജൂലൈന, ജസീന.