കോഴിക്കോട്: പരേതനായ കാനങ്ങോട് പ്രഭാകരൻ നായരുടെ ഭാര്യ നെടുവ കിഴക്കേ കാരാട്ട് രുക്മിണിയമ്മ (77) നിര്യാതയായി. മക്കൾ: കെ.കെ. വിജയ (അധ്യാപിക), കെ.കെ. രാധിക (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: ടി.കെ. നന്ദകുമാർ, സുനിൽ കുമാർ ഉള്ളാട്ടിൽ. സഹോദരങ്ങൾ: കെ.കെ. ശ്രീകുമാർ, കെ.കെ. ശിവശങ്കരൻ. സഞ്ചയനം വ്യാഴാഴ്ച.