പയ്യോളി: തുറയൂർ പയ്യോളി അങ്ങാടി മഠത്തിൽ സി.കെ. സത്യൻ (55) നിര്യാതനായി. പിതാവ്: പരേതനായ സി.കെ. പത്മനാഭൻ. മാതാവ്: ജാനു. ഭാര്യ: സുമതി. മക്കൾ: അർജുൻ, അരുൺ. മരുമകൾ: രഹ്ന. സഹോദരങ്ങൾ: രാജീവൻ, മിനി.