ആയഞ്ചേരി: പരേതനായ രാമത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ രാമത്ത് സലീം (60) നിര്യാതനായി. മാതാവ്: പാത്തു ഹജ്ജുമ്മ. സഹോദരങ്ങൾ: കബീർ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ ചെള്ളാട്ട് പൊയിൽ, മുനീറ ഹജ്ജുമ്മ കൂന്തിലോട്ട്, പരേതനായ രാമത്ത് മുഹമ്മദലി ഹാജി.