നാദാപുരം: നരിക്കാട്ടേരി കുറ്റിയിൽ മറിയം (51) നിര്യാതയായി. പിതാവ്: പോക്കർ ഹാജി. സഹോദരങ്ങൾ: മുസ്തഫ പ്രിൻസിപ്പൽ ആർ.എ.സി സ്കൂൾ കടമേരി), ജമാൽ (ആർ.എ.സി കടമേരി), മുഹമ്മദ് (എൻ.എ.എം ഹൈസ്കൂൾ പെരിങ്ങത്തൂർ).