നല്ലൂർ: പെരുന്തൊടി ചോയിക്കുട്ടി (ബാബു-64) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: നവ്യ, നിഖിൽരാജ്. മരുമകൻ: എ. ദിജേഷ് (ഗൾഫ്). സഹോദരങ്ങൾ: വേണു, ഹരിദാസൻ, സത്യഭാമ, സ്നേഹലത. സഞ്ചയനം ശനിയാഴ്ച.