വില്യാപ്പള്ളി: മയ്യന്നൂർ കരിയാടിക്കണ്ടി താമസിക്കും വലിയപറമ്പത്ത് അന്ത്രു (69) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സബ്ന, സമീറ, അനീസ, ഷംന. മരുമക്കൾ: കരിയാടിക്കണ്ടി അസ്ലം (മയ്യന്നൂർ), തയ്യിൽ റസാഖ് (പുറമേരി), അബ്ദുറഹ്മാൻ (ജാതിയേരി), റഷീദ് (ചാലപ്പുറം). സഹോദരങ്ങൾ: വി.പി. അബ്ദുൽ സലാം, ഓർമ റഫീഖ് (കക്കട്ടിൽ), പരേതരായ മേപ്പള്ളി മറിയം (പുറമേരി), വി.പി. മൊയ്തു.