ബാലുശ്ശേരി: റിട്ട. റവന്യൂ ജീവനക്കാരൻ പനങ്ങാട് പാടവീട്ടിൽ മീത്തൽ സി.കെ. വിജയൻ നായർ (69) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി നായർ. മാതാവ്: പരേതയായ കല്യാണി അമ്മ. ഭാര്യ: വനജ (പരിയാരം, റിട്ട. കെ.എസ്.ഇ.ബി). സഹോദരങ്ങൾ: വിശ്വകുമാരൻ നായർ (ചെറുവണ്ണൂർ), കുമുദം (തിരുവള്ളൂർ), സദാനന്ദൻ (പൂനത്ത്), സുധാകരൻ (പനങ്ങാട്), ആനന്ദവല്ലി (തെരുവത്ത് കടവ്). സഞ്ചയനം ശനിയാഴ്ച.