തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലെ ഓട്ടോ ഡ്രൈവർ ചൊവ്വേരിയിലെ ടി.എം.സി. കുഞ്ഞബ്ദുല്ല (67) നിര്യാതനായി. പരേതരായ കോളേത്ത് മുഹമ്മദ് കുഞ്ഞിയുടെയും ടി.എം.സി. സൈനബയുടെയും മകനാണ്. ഭാര്യ: എ.സി. മറിയുമ്മ (പടന്ന). മക്കൾ: മശ്ഹൂർ അഹമ്മദ് (സൗദി), ഇസ്ഹാർ അഹമ്മദ്. മരുമകൾ: നസീമ (കുമ്പള). സഹോദരങ്ങൾ: അബ്ദുറഹിമാൻ കുഞ്ഞി (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, ടാക്സ് മിത്ര, പയ്യന്നൂർ), മുഹമ്മദ് (റിട്ട. അധ്യാപകൻ, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂൾ, ചന്ദ്രിക തൃക്കരിപ്പൂർ റിപ്പോർട്ടർ), കുഞ്ഞാമിന, യൂസുഫ് (കുവൈത്ത്), ഇബ്രാഹിം (ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ കേന്ദ്രം, മേഖല ഓഫിസ്, കാഞ്ഞങ്ങാട്), പരേതനായ കുഞ്ഞബ്ദുൽ ഖാദർ.