എടക്കാട്: മമ്മാങ്കുന്ന് ബൈത്തുൽ സുറൂറിൽ കെ.വി. അബ്ദുൽ അസീസ് (65) നിര്യാതനായി. സൗദിയിൽ പ്രവാസിയായിരുന്നു. എടക്കാട് കൈലവളപ്പിൽ കുടുംബാംഗമാണ്. പരേതനായ പാച്ചാക്കര അബ്ദുല്ലയുടെയും കൈലവളപ്പിൽ സക്കീനയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കൾ: അർഷാദ്, അഫ്സീറ. മരുമക്കൾ: ശംസീർ, റിൻസി ഫാത്തിമ. സഹോദരങ്ങൾ: ജമീല, ഖദീജ, ആയിഷ, സൈനുദ്ദീൻ, സലാം, ശാഹിദ, റഷീദ, താഹിറ.