മുഴപ്പിലങ്ങാട്: മൊയ്തുപാലത്തിന് സമീപം കരിങ്കല്ലൻ ഹൗസിൽ കുഞ്ഞിപ്പാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്, മക്കൾ, റാബി, കദീജ, റസിയ, സുബൈദ, ഷമീർ, താഹിറ. മരുമക്കൾ: അഷറഫ്, നൗഫൽ, പരേതനായ നാസർ.