എടക്കാട്: പനോന്നേരി കമ്മാരൻ പറമ്പിൽ കെ.സി ഹൗസിൽ കെ.സി. ബാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു, സന്ധ്യ, വിദ്യ, വിജേഷ്, വിനേഷ്, രൂപേഷ്. മരുമക്കൾ: സജീവൻ (കക്കാട്), അനിൽ കുമാർ (മമ്മാക്കുന്ന്), അനീഷ് (കണ്ണാടിപ്പറമ്പ്), അനീഷ് (പനോന്നേരി). സഹോദരങ്ങൾ: നാണു, രവി, രാഘവൻ, പരേതരായ നാരായണൻ, രാജൻ.