എടക്കാട്: തോട്ടട സി.പി.എം എടക്കാട് ലോക്കൽ കമ്മിറ്റി ഓഫിസിനു സമീപം കനോത്ത് ഹൗസിൽ സി.കെ. പ്രമോദ് (55) നിര്യാതനായി. തോട്ടട അഭിൻ ഫ്ലോർ മിൽ ഉടമയാണ്. പരേതരായ കരുണാകരന്റെയും വാസന്തിയുടെയും മകനാണ്. ഭാര്യ: റെജി (കൊശോർമൂല). സഹോദരങ്ങൾ: പ്രവീൺ (ശ്രീമുത്തപ്പൻ ഹോട്ടൽ, തോട്ടട), പ്രദീഷ്, പ്രിയ.