തലശ്ശേരി: ചാലക്കര അൽ അക്സയിൽ എം.വി. ഹംസ (74) നിര്യാതനായി. ഭാര്യ: എ.പി. സുബൈദ. മക്കൾ: സുജിരി, സുനൈസ്, അസ്റുദ്ദീൻ, സുഹൈബത്ത്. മരുമക്കൾ: കെ. നാസർ, റഷീദ് (അഴിയൂർ), ശർണ, അൻസീന. സഹോദരങ്ങൾ: എം.വി. ശരീഫ, കെ.പി. സക്കരിയ, കെ.പി. ഫൗസിയ, കെ.പി. റൗഷത്ത്, പരേതനായ കെ.പി. റഫീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.