പഴയങ്ങാടി: ഏഴോം കണ്ണൊത്തെ പുതിയപുരയിൽ കല്യാണി (65) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഒതേനൻ, കൃഷ്ണൻ, ജാനകി, തങ്കമണി, പരേതയായ യശോദ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.