കണ്ണാടിപ്പറമ്പ്: കൊട്ടിച്ചാൽ ഹൗസിൽ കെ.ടി. മാമു (83)നിര്യാതനായി. പരേതരായ മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: കുഞ്ഞാത്തു പുലൂപ്പിയിൽ. മക്കൾ: ഹലീമ (കൊട്ടിച്ചാൽ), ഖൈറുന്നിസ (അരിമ്പ്ര), അബ്ദുല്ല, ഹംസ (ദുബൈ), ആരിഫ, ശരീഫ (കൊട്ടിച്ചാൽ). മരുമക്കൾ: അബ്ദുൽ റഷീദ് (സൗദി), അബ്ദുൽ സലാം (മസ്കത്ത്), ശാക്കിറ (പുലൂപ്പി), റഹീമ (മാതോടം), റഷീദ് (പുലൂപ്പി), ഹാഷിം (പള്ളിപ്പറമ്പ്). സഹോദരങ്ങൾ: മേമി, പരേതയായ കുഞ്ഞാത്തു.