പാവന്നൂർമൊട്ട: കുറുവോട്ടുമൂലയിലെ കൈപ്രത്ത് ലക്ഷ്മണൻ (59) നിര്യാതനായി. ഭാര്യ: ചിത്രലേഖ. മക്കൾ: ലിൻസി, ലിഖിൽ (ആർമി). മരുമക്കൾ: ഷിജു (തലക്കോട്), ദൃശ്യ (കല്ലൂരി). സഹോദരങ്ങൾ: തങ്കമണി, പരേതനായ സന്തോഷ്.