കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് മൊടോളി അനന്തകമലം വീട്ടിൽ തുന്നൻ കമല (60) നിര്യാതയായി. പിതാവ്: പരേതനായ തുന്നൻ നാരായണൻ. മാതാവ്: ചിങ്ങൻ ശ്രീമതി. ഭർത്താവ്: പരേതനായ വാടി അനന്തൻ. മക്കൾ: സജിന, സജീഷ്, സനീഷ്. മരുമക്കൾ: സുരേഷ് ബാബു, രാജി. സഹോദരങ്ങൾ: ദിവാകരൻ, ഉഷ, പ്രതീപ്, ശ്രീജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ വെളിച്ചം ശാന്തിവനത്തിൽ.