കേളകം: ചെട്ടിയാംപറമ്പിലെ വല്യാംകുഴിയിൽ (കടമറ്റം) പരേതനായ മത്തായിയുടെ ഭാര്യ മറിയം (91) നിര്യാതയായി. മക്കൾ: തങ്കമ്മ, ജോസ് (കടമറ്റം മെഡിക്കൽസ് കേളകം) റോസമ്മ, സാലി, ബീന, സണ്ണി. മരുമക്കൾ: പത്രോസ്, മേരി, ചാക്കോ, പൗലോസ്, കുര്യാക്കോസ്, സീന. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പാറത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.