മാനന്തവാടി: എരുമത്തെരുവ് ക്ഷീര സംഘം റോഡിൽ മൊണ്ടികിട്ട വീട് ബിജു (45) നിര്യാതനായി. പിതാവ്: കണ്ണൻ (നാടാൽ). മാതാവ്: ലക്ഷ്മി. ഭാര്യ: ബിന്ദു. മക്കൾ: അഭിജിത്ത്, അഭിരാമി. സഹോദരങ്ങൾ: ലത, ബിന്ദു, പ്രജിത്ത് (ബാവ), ജിജേഷ്, പരേതയായ ജീജ.