സുൽത്താൻ ബത്തേരി: മാടക്കര സാംവില്ലയിൽ മെറ്റി സാമുവൽ (87) നിര്യാതയായി. ഭർത്താവ്: പരേതനായ സാമുവൽ ഡേവിഡ്. മക്കൾ: സീലിയ, സിബി, സിസിലറ്റ്, ഐവി. മരുമക്കൾ: ജോൺ റോബർട്ട് (മാനന്തവാടി), ജയിംസ് കെ. ജോൺ (യു.എസ്.എ), അനിൽ തോമസ് (ബംഗളൂരു), പരേതനായ വിജി ജോൺ (മേപ്പാടി). സംസ്കാരം ശനിയാഴ്ച രണ്ടിന് ബത്തേരി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.