പൊഴുതന: അച്ചൂരാനം മുട്ടുനടയിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരള ചന്ദ്രൻ. മക്കൾ: എൻ.സി. സജിത (പേരാമ്പ്ര), എൻ.സി. സജിത്ത് കുമാർ അച്ചൂരാനം (എക്സൈസ് വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ വയനാട്). മരുമകൻ: രാജീവൻ ചേനായി. സഞ്ചയനം ശനിയാഴ്ച.