കോട്ടത്തറ: കോട്ടേക്കാരൻ മൊയ്തു മുസ്ലിയാർ (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റംല, മുനീർ, ജാബിർ, അനസ്, സാബിത്, ഉമൈറ. മരുമക്കൾ: ഹമീദ് കണിയാമ്പറ്റ, അർഷിദ കുപ്പാടിത്തറ, നാജിമ ഏറുമാട്, ഹസ്ന തരുവണ, അർഷാക് തരുവണ.