വെള്ളമുണ്ട: എട്ടേനാലിലെ പരേതനായ അറക്ക അമ്മദ് ഹാജിയുടെയും ആസ്യയുടെയും മകൻ മാനന്തവാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരി ഷംസുദ്ദീൻ (39) നിര്യാതനായി. ഭാര്യ: ഷഹ് ല. മക്കൾ: ഷെഹറു, ഷെയ്ന, ഷെനു, ഷെഹ്റ.