നീലേശ്വരം: മാലോത്ത് സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായിരുന്ന പടന്നക്കാട്ടെ ആവിക്കൽ ലക്ഷ്മണൻ (82) നിര്യാതനായി.
ഭാര്യ: ഉമാദേവി. മക്കൾ: രഞ്ജിത്ത് ലാൽ, അജിത്ത് ലാൽ (ഇരുവരും അബൂദബി).
മരുമക്കൾ: സജിന, സിനി. സഹോദരങ്ങൾ: ശ്രീമതി (അജാനൂർ), പരേതരായ സ്വാമികുട്ടി, വല്ലി.