കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ സി.എച്ച്. അബ്ദുല്ലയുടെ ഭാര്യ സുഹറ (55) നിര്യാതയായി.
സൗത്ത് ചിത്താരിയിലെ പരേതരായ കുഞ്ഞാമുവിന്റെയും ആസിയയുടെയും മകളാണ്. മക്കൾ: അറഫാത്ത് ഷാർജ, നസ്രത്ത്, സീനത്ത് ഷാർജ, സൗജത്ത്. സഹോദരങ്ങൾ: സുബൈർ, അമീർ, ഐഷ, നദീറ, പരേതനായ സൈനുദ്ദീൻ.