കാഞ്ഞങ്ങാട്: രാവണീശ്വരത്തെ ആദ്യകാല കർഷക സംഘം പ്രവർത്തക കുന്നുപാറയിലെ ചിറ്റമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളത്താൻ. മക്കൾ: കൃഷ്ണൻ തൊടുപ്പനം, ഭാസ്കരൻ മട്ടന്നൂർ, എസ്. നാരായണൻ കുന്നുപാറ. മരുമക്കൾ: സാവിത്രി ബാര, പ്രമീള മട്ടന്നൂർ, രാധ കാലിയടുക്കം.