ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം നടുക്കണ്ടി കമലാക്ഷി അമ്മ (86) നിര്യാതയായി.സഹോദരങ്ങൾ: ദാമോദരൻ നായർ (കൂർഗ്), പരേതരായ നാണിയമ്മ, കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.