പുനെ: പരേതനായ പൊയ്യേരിക്കുന്നത്ത് പെരച്ചന്റെ മകൾ ഷീല ജയരാജ് (62) അഹമ്മദ് നഗറിൽ നിര്യാതയായി.
ഭർത്താവ്: ആലഞ്ചേരി ജയരാജ് (പി.ഡബ്ല്യു.ഡി അഹമ്മദ് നഗർ). മക്കൾ: നിഖിൽ, ശിഖിൽ.
സഹോദരങ്ങൾ: ഹേമലത, ഷൈമലത, ഗീത, ഗിരീഷ്, പ്രദീപ്, പരേതരായ വിമല, മോഹനൻ. സംസ്കാരം വ്യാഴാഴ്ച അഹമ്മദ് നഗറിൽ.