വടകര: മുക്കാളി കെ.എം. ചന്ദ്രശേഖരൻ (85) നിര്യാതനായി. അത്തോളി, മേപ്പയൂർ, പുതുപ്പണം ജെ.എൻ.എം സ്കൂളുകളിൽ കായികാധ്യാപകനായി സേവനമനുഷ്ഠിച്ചു.
കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്റ്, പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റി അംഗം.
ഭാര്യ: ലീല, മക്കൾ: അഡ്വ. കെ.എം. രാംദാസ് (വടകര ബാർ അസോസിയേഷൻ പ്രസിഡന്റ്), ബിന്ദു, ലതിക (ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്). മരുമക്കൾ: രമേഷ് (പുനെ), അജികുമാർ (ബിസിനസ്). സഹോദരി: പരേതയായ ജാനകിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.