പയ്യോളി: മുചുകുന്ന് കോറോത്ത് മീത്തൽ അനന്തൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷൈനി, ഷൈജ. മരുമക്കൾ: രാജീവൻ, മനോജൻ. സഹോദരങ്ങൾ: ബാപ്പു (മുതുകാട്), രാഘവൻ, നിർമല. സഞ്ചയനം വെള്ളിയാഴ്ച.