താമരശ്ശേരി: കട്ടിപ്പാറ പരേതനായ പോക്കറിന്റെ മകൻ മുജീബ് റഹ്മാൻ ചിങ്ങണാംപൊയിൽ (52) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സഫിയ. മകൾ: ഷഫ്നി റഹ്മാൻ. മരുമകൻ: അബ്ദുൽ സലാം (ഡി.വൈ.എഫ്.ഐ മലോറം മേഖല സെക്രട്ടറി). സഹോദരങ്ങൾ: അബ്ദുൽ അസീസ് (സി.പി.എം പൂനൂർ ലോക്കൽ കമ്മിറ്റി അംഗം), ഷരീഫ, സി.പി. നിസാർ (സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം).