മുക്കം: പാലിയിൽ പ്രേമരാജൻ (ബാബു -75) നിര്യാതനായി. ഭാര്യ: കസ്തൂരിഭായ്. മക്കൾ: വിവേക് (കെ.എസ്.ഐ.ഇ കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്), നമിത (കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ). മരുമക്കൾ: ജയശ്രീ, കിഷോർ കുമാർ (ബി.പി.സി.എൽ കൊച്ചി റിഫൈനറി).