ബേപ്പൂർ: നടുവട്ടം പരേതനായ സി.വി. കോയട്ടിയുടെ മകൻ സി.വി. അബ്ദുൽ ഗഫൂർ (56) നിര്യാതനായി. ഭാര്യ: കൗലത്ത്. മക്കൾ: ഫാത്തിമ സുൽഫത്ത്, റിനീഷ, ഷെർമിള ഷെറിൻ. മരുമക്കൾ: അസീസ്, ആഷിക്ക്, റാഫി.